വിൻവേ മാസ്റ്ററി മേക്കേഴ്സ് ഏതു പശ്ചാത്തലത്തിലും പ്രായത്തിലുമുള്ള മലയാളികൾക്ക്, പ്രായോഗികവും ഫലപ്രദവുമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ വിദ്യാഭ്യാസ സംരംഭമാണ്,
മെമ്പർഷിപ് ലെവലുകളെ അടിസ്ഥാനമാക്കി കോഴ്സുകൾ തരം തിരിച്ചാണ് നൽകുന്നത്
മലയാളികളായ 18 വയസ്സ് മുതലുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സംരംഭകർ, ജീവനക്കാർ, തൊഴിലന്വേഷകർ, ഫ്രീലാൻസർമാർ, പ്രവാസികൾ, വീട്ടമ്മമാർ, എന്നിവരുൾപ്പടെ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന നിരവധി വ്യക്തികൾക്ക് പ്രയോജനം നേടാനാകും
നിലവിൽ മലയാളത്തിൽ
ഒരു നിശ്ചിത തുകക്ക് ഒരു കോഴ്സ് ലഭിക്കുന്നതിനു പകരം ,അതെ തുകയിൽ നിരവധി കോഴ്സുകൾ മെമ്പർഷിപ് ലെവലുകളെ അടിസ്ഥാനമാക്കി പഠിതാക്കൾക്ക് ലഭിക്കും. ഇത് വഴി ആവശ്യമായ മറ്റു കോഴ്സുകളും,സാമ്പത്തികലാഭവും പഠിതാക്കൾക്ക് നേടാനാകും
18 വയസ്സ് മുതൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയുന്ന എല്ലാവർക്കും ഈ കോഴ്‌സുകളിൽ ചേരാൻ അർഹതയുണ്ട്.
കോഴ്സുകൾ റെക്കോർഡ് ക്ലാസ് ആണ് , പഠിതാക്കളുടെ സമയത്തിനും സൗകര്യത്തിനും കാണാൻ സാധിക്കുന്ന തരത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. എക്സ്ട്രാ ബോണസ് ആയി എന്തെങ്കിലും സൗജന്യ ക്ലാസുകൾ ഉണ്ടാകുബോൾ zoom or മറ്റു സംവിധാനത്തിലൂടെ നടത്തുന്നതാണ് .അറിയിപ്പ് ലഭിക്കുന്നത് ആയിരിക്കും.
തിരഞ്ഞെടുത്ത അംഗത്വ നിലയെ അടിസ്ഥാനമാക്കി കാലാവധി വ്യത്യാസപ്പെടുന്നു. സിൽവർ ,ഗോൾഡ് ,പേൾ ,പേൾ പ്രോ ,ഫ്രീഡം ,ഫ്രീഡം പ്രോ 1 year ആണ് കാലാവധി 2 year validity സ്പെഷ്യൽ ഓഫർ ആയും , winway യുടെ ബോണസ് ഗിഫ്റ്റ് ലഭിച്ചവർക്ക് life time access ഉം ഉണ്ടാകും.
1. കോഴ്സുകൾ എങ്ങനെ കാണാം?
Laptop mobile tab തുടങ്ങിയവയിൽ കാണാൻ സാധിക്കും.
2. കോഴ്സുകൾ എങ്ങനെ Access ചെയ്യാം?
learn.winwaymasterymakers.com വഴി ഫോൺ നമ്പർ ഓർ ഇമെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കാണാൻ സാധിക്കും.
3. എൻറോൾ ചെയ്തതിന് ശേഷം എനിക്ക് എത്ര കാലത്തേക്ക് കോഴ്‌സുകളിലേക്ക് പ്രവേശനമുണ്ട്?
തിരഞ്ഞെടുത്ത അംഗത്വ നിലയെ അടിസ്ഥാനമാക്കി കാലാവധി വ്യത്യാസപ്പെടുന്നു. സിൽവർ ,ഗോൾഡ് ,പേൾ ,പേൾ പ്രോ ,ഫ്രീഡം ,ഫ്രീഡം പ്രോ 1 year ആണ് കാലാവധി 2 year validity സ്പെഷ്യൽ ഓഫർ ആയും , winway യുടെ ബോണസ് ഗിഫ്റ്റ് ലഭിച്ചവർക്ക് life time access ഉം ഉണ്ടാകും
4. കോഴ്‌സ് പൂർത്തിയാകുമ്പോൾ എന്തെങ്കിലും സർട്ടിഫിക്കേഷനുകൾ ഓഫർ ചെയ്യുന്നുണ്ടോ?
ഗവണ്മെന്റ് സർട്ടിഫിക്കേഷനുകൾ നൽകുനില്ല. winway mastery makers - (NEXTGEN TALENT HUNT Pvt. Ltd.)പേരിൽ completion / participation സർട്ടിഫിക്കറ്റ് നൽകുന്നുണ്ട് .കോഴ്‌സുകൾ പ്രായോഗിക പരിജ്ഞാനത്തിലും നൈപുണ്യ സമ്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് , ഈ കോഴ്സുകൾ എല്ലാം തന്നെ സാമ്പത്തിക സ്വാതന്ത്ര്യം, കരിയർ വിജയം, സംരംഭകത്വ വിജയം, വ്യക്തിഗതവിജയം, മാനസിക ശാരീരിക ക്ഷേമം,സാമൂഹിക ഉത്തരവാദിത്തം,മെച്ചപ്പെട്ട തൊഴിലവസരം, മെച്ചപ്പെടുത്തിയ കഴിവും അറിവും,ഡിജിറ്റൽ സാക്ഷരത തുടങ്ങിയവയിലൂടെ നിങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം
5. എനിക്ക് സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും?
ഇമെയിൽ, വാട്ട്സ്ആപ്പ് , ഓൺലൈൻ ചാറ്റ് എന്നിവയിലൂടെ ഞങ്ങൾ സാങ്കേതിക പിന്തുണ വാഗ്ദാനം ചെയ്യുന്നു. എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ ബന്ധപ്പെടാൻ മടിക്കരുത്.
6. പ്രോഗ്രാമിൽ നിന്ന് എനിക്ക് എന്ത് തരത്തിലുള്ള ഫലങ്ങൾ പ്രതീക്ഷിക്കാം?
Ans: നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും കൊണ്ട് നിങ്ങളെ സജ്ജരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കുക, ഒരു പുതിയ ജോലി കണ്ടെത്തുക, നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക, അധികവരുമാനം നേടാനുള്ള മാർഗങ്ങൾ, മാനസിക വളർച്ച അല്ലെങ്കിൽ പുതിയ കഴിവുകളും ആത്മവിശ്വാസവും നേടുക ഫലങ്ങൾ പ്രതീക്ഷിക്കാം.